Tag: local violence

ഇടുക്കി കട്ടപ്പനയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപ സംഘം

ഇടുക്കി കട്ടപ്പനയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപ സംഘം കട്ടപ്പന കൊച്ചുതോവാളയിൽ മദ്യപിച്ച് ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിന് വീട്ടുടമയ്ക്കും മുൻവൈരാഗ്യംമൂലം ഓട്ടോറിക്ഷ ഡ്രൈവർക്കും മദ്യപ സംഘത്തിന്റെ മർദനം. ആശ്രമംപടി...