Tag: local treatment

ഗ്യാസിന് കാഞ്ഞിരത്തൊലി തിളപ്പിച്ച് വെള്ളം കുടിച്ചു; രക്തം ഛര്‍ദ്ദിച്ച് അവശരായ ദമ്പതികൾ ആശുപത്രിയിൽ; സംഭവം മൂവാറ്റുപുഴയിൽ

കൊച്ചി: ഗ്യാസിന് നാടന്‍ ചികിത്സ നടത്തിയ അതിഥി തൊഴിലാളി ദമ്പതികള്‍ ഗുരുതരാവസ്ഥയില്‍. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.A couple of guest...