Tag: Liquor use

ഉഷ്ണം ഉഷ്ണേന ശാന്തി; ചൂടുകൂടിയ കലിപ്പ് വെള്ളമടിച്ചു തീർത്ത് മലയാളി: രണ്ടുമാസം കൊണ്ട് കുടിച്ചുതീർത്തത് 132 കോടി രൂപയുടെ അധിക മദ്യം

ചൂടുകൂടിയ കലിപ്പ് കള്ളുകുടിയിൽ തീർത്ത് മലയാളി. കഴിഞ്ഞ രണ്ടുമാസം കൊണ്ട് കഴിഞ്ഞവർഷം ഇതേ കാലയളവിൽ വിറ്റതിനേക്കാൾ 132 കോടി രൂപ അധികം മലയാളി കള്ള് കുടിക്കാൻ...