Tag: light bars

രാത്രി ആകാശത്ത് നിഗൂഢ പ്രകാശസ്തംഭങ്ങൾ പ്രത്യക്ഷപ്പെട്ടു ! അമ്പരപ്പിൽ പ്രദേശവാസികൾ

സമുദ്രത്തിന് മുകളിലുള്ള രാത്രി ആകാശത്ത് ഒമ്പത് നിഗൂഢമായ പ്രകാശ തൂണുകൾ പൊങ്ങിവരുന്നത് കണ്ട് അമ്പരന്നു ജപ്പാനിലെ ഒരു ചെറിയ തീരദേശ പട്ടണത്തിലെ പ്രദേശവാസികൾ. മെയ് 11...