Tag: lift accident

പ്രസവവാർഡിൽ നിന്നും റൂമിലേക്ക് പോകുന്നതിനിടെ കയറിയ ലിഫ്റ്റ് തകർന്നു വീണു യുവതിക്ക് ദാരുണാന്ത്യം; പ്രതിഷേധം

ആശുപത്രിയിലെ ലിഫ്റ്റ് തകർന്നതിനെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മീററ്റിൽ വെള്ളിയാഴ്ച നടന്ന സംഭവമാണ്‌, പ്രസവത്തിനായി ലോഹിയ നഗറിലെ ക്യാപിറ്റൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച കരിഷ്മ എന്ന...