Tag: #Life sentence

വ്യാജ ഏറ്റുമുട്ടൽ കൊലപാതകം: പോലീസ് ഉദ്യോഗസ്ഥർക്ക് ജീവപര്യന്തം ശിക്ഷ; പ്രതികളിൽ ‘എൻകൗണ്ടർ സ്പെഷലിസ്റ്റ്’ പ്രദീപ് രാമേശ്വർ ശർമ്മയും

രാംനാരായണ ഗുപ്ത എന്ന ലഖൻ ഭയ്യയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതിന് മുംബൈ ​പൊലീസിലെ മുൻ 'എൻകൗണ്ടർ സ്പെഷലിസ്റ്റ്' പ്രദീപ് രാമേശ്വർ ശർമ്മ ഉൾപ്പെടെയുള്ളവർക്ക് ജീവപര്യന്തം തടവുശിക്ഷ...