web analytics

Tag: lie detector test

ജസ്ന തിരോധാനക്കേസ്; മുന്‍ ലോഡ്ജ് ജീവനക്കാരിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കും

കോട്ടയം: ജസ്ന തിരോധാനക്കേസില്‍ മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരിയെ നുണപരിശോധന വിധേയയാക്കാനൊരുങ്ങി സിബിഐ. ജീവനക്കാരിയുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് നുണ പരിശോധന നടത്തുന്നത്. കഴിഞ്ഞദിവസം മുന്‍ ലോഡ്ജ്...