Tag: LIC

ഭവന, വിദ്യാഭ്യാസ, വാഹന വായ്പകളുടെ ബാധ്യതയിൽ നിന്ന് സംരക്ഷണം; രണ്ടു പുതിയ ഇൻഷുറൻസ് പോളിസികൾ അവതരിപ്പിച്ച് എൽഐസി

ന്യൂഡൽഹി: യുവജനങ്ങളെ ലക്ഷ്യമിട്ട് പ്രമുഖ പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസി രണ്ടു പുതിയ ഇൻഷുറൻസ് പോളിസികൾ അവതരിപ്പിച്ചു. ഓൺലൈനായും ഓഫ്‌ലൈനായും ഇതിൽ ചേരാവുന്നതാണ്. എൽഐസി യുവ...