web analytics

Tag: leopad trapped

ഒടുവിൽ കൂട്ടിൽ; പത്തനാപുരം ചിതല്‍വെട്ടിയിൽ നാട്ടുകാരെ മാസങ്ങളായി ഭീതിയിലാഴ്ത്തിയ പുലി കെണിയിൽ കുടുങ്ങി

ദിവസങ്ങളായി കൊല്ലം പത്തനാപുരം ചിതല്‍വെട്ടിയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുലി ഒടുവില്‍ കൂട്ടിലായി.വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് പുലി കൂട്ടില്‍...