Tag: #ldf

ഇടഞ്ഞ സരിൻ ഇടതു സ്വതന്ത്രനാകും; പാലക്കാട് മത്സരിക്കാൻ സമ്മതം അറിയിച്ചു, ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടായേക്കും

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പാലക്കാട് കോൺഗ്രെസ്സുമായി ഇടഞ്ഞ ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എല്‍ഡിഎഫ് നേതൃത്വത്തിനു സമ്മതം...

ഇക്കുറിയും കനലൊരു തരിയായി സിപിഎം ; ഭരണവിരുദ്ധ വികാരം എന്നല്ലാതെ എന്തു പറയാൻ; ന്യായീകരണത്തിന് ഒരു പഴുതുമില്ലാത്ത തോൽവി

ഇത്തവണയും കനലൊരു തരിയായി സിപിഎം. സിറ്റിങ് സീറ്റായ ആലപ്പുഴ നഷ്ടമായെങ്കിലും ആലത്തൂര്‍ തിരിച്ച് പിടിച്ചതോടെ സംപൂജ്യരായില്ലെന്ന ആശ്വാസത്തിലാണ് സി.പി.എം. മന്ത്രിയും മുതിര്‍ന്ന നേതാവുമായ കെ രാധാകൃഷ്ണനെ...

മുഖ്യമന്ത്രിയുടെ മണ്ഡലവും സി.പി.എമ്മിനെ കൈവിട്ടു; ചെങ്കോട്ട പൊളിച്ച് ബി.ജെ.പിയുടെ മുന്നേറ്റം, ഒരു ലക്ഷത്തിലേറെ വോട്ടു നേടുന്നത് ഇതാദ്യം

കണ്ണൂർ: ചെങ്കോട്ടകളിൽ പോലും സ്വാധീനം ചെലുത്താൻ സാധിക്കാതെ സിപിഎം ജില്ലാ സെക്രട്ടറി ജയരാജൻ. ഇടതു മണ്ഡലങ്ങളില്‍ പോലും വ്യക്തമായ ഭൂരിപക്ഷം നേടിയായിരുന്നു സുധാകരന്റെ പടയോട്ടം. ജില്ലാ...

ബിജെപിയുടെ വോട്ടു വിഹിതത്തിൽ വർധന; എൽ.ഡി.എഫ് വോട്ടിൽ ഇടിവ്

തിരുവനന്തപുരം:  സംസ്ഥാനത്തെ ബിജെപിയുടെ വോട്ടു വിഹിതത്തിലുണ്ടായത് രണ്ടു ശതമാനത്തോളം വര്‍ധന. തെരഞ്ഞെടുപ്പു കമ്മിഷന്റെ പ്രാഥമിക കണക്ക് അനുസരിച്ച് 16.56 ശതമാനം വോട്ടാണ് കേരളത്തില്‍ ബിജെപി നേടിയത്. കഴിഞ്ഞ...

രാജ്യസഭയിൽ ഇടതിന് ജയസാധ്യത രണ്ടു സീറ്റുകളിൽ; കേരള കോൺഗ്രസ് എമ്മിനെ തഴഞ്ഞേക്കും; സി.പി.എമ്മും സി.പി.ഐയും കണക്കുകൂട്ടുന്നത് ഇങ്ങനെ

കോട്ടയം: രാജ്യസഭയിൽ ഒഴിവ് വരുന്ന സീറ്റുകളിൽ കേരള കോൺഗ്രസ് എമ്മിന് ഇടതുമുന്നണി സീറ്റ് നൽകിയേക്കില്ലെന്ന് സൂചന. വിജയസാധ്യതയുള്ള രണ്ടു സീറ്റുകളിലൊന്നിൽ സിപിഎമ്മും മറ്റേതിൽ സിപിഐയും മത്സരിച്ചേക്കും....

ജനതാദള്‍ എസ്, എന്‍സിപി, കേരള കോണ്‍ഗ്രസ് ബി, ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടികൾ ഒന്നാകും; ഇടതുമുന്നണിയിലെ ചെറു പാര്‍ട്ടികളെ ഒറ്റ പാര്‍ട്ടിയാക്കാൻ നീക്കം

തിരുവനന്തപുരം: ജനതാദള്‍ എസിന്റെ നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.പുതിയ പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. സംസ്ഥാന പാര്‍ട്ടി രൂപീകരിച്ച ശേഷം ഏതെങ്കിലും ദേശീയ...

ജയ് ശ്രീറാം, ജയ് ബജ്റംഗബലി, ഹനുമത് കൃപയിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിലൊരു വോട്ട്; സഖാവിൻ്റെ തെരഞ്ഞെടുപ്പ് പോസ്റ്റർ കണ്ട് കിളി പോയത് എൻ.ഡി.എക്ക്

പാട്ന: സഖാവിൻ്റെ തെരഞ്ഞെടുപ്പു പോസ്റ്ററിൽ​​ലെനിനോ മാർക്സോ ചെ​ഗുവേരയോ സീതാറാം യെച്ചൂരിയോ ഒന്നുമല്ല ഇടംപിടിച്ചിരിക്കുന്നത്. സാക്ഷാൽ ശ്രീരാമ ഭക്തനായ ഹനുമാനാണ്. ബീഹാറിലെ സിപിഎം സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററും...

പ്രചാരണ വാഹനത്തിൽ ആയുധങ്ങൾ ഉണ്ടെന്നു കോൺഗ്രസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു; വടിവെട്ടാൻ എടുത്തതെന്ന് എൽഡിഎഫ്

എൽഡിഎഫിന്റെ പ്രചാരണ വാഹനത്തിൽ ആയുധങ്ങൾ ഉണ്ടെന്നു കോൺഗ്രസ്. ആലത്തൂരില്‍ എല്‍.ഡി.എഫ് പ്രചാരണവാഹനത്തില്‍ ആയുധങ്ങള്‍ കൊണ്ടുപോയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ ആരോപണം എല്‍ഡിഎഫ് നിഷേധിച്ചു.  കൊടി കെട്ടാനുള്ള...

വീട്ടിലെ വോട്ടിൽ വീണ്ടും തിരിമറി; കണ്ണൂരിൽ ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്തു, പരാതിയുമായി എൽഡിഎഫ്

കണ്ണൂര്‍: വീട്ടിലെ വോട്ടിൽ പരാതി നൽകി എൽഡിഎഫ്. വീട്ടിൽ വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി. 70-ാം ബൂത്തിലെ...

പാലക്കാട് ഭാരത് അരി വിതരണം; പ്രതിഷേധവുമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍, വിതരണം തടഞ്ഞു

പാലക്കാട്: മലമ്പുഴയിൽ ഭാരത് അരി വിതരണത്തിനെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ്. ലോറിയിൽ എത്തിച്ച അരി വിതരണം ചെയ്തു തുടങ്ങിയപ്പോൾ എല്‍ഡിഎഫ് പ്രവർത്തകരെത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് എല്‍ഡിഎഫ്...

മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുന്നു; വടകരയിൽ യുഡിഎഫിനെതിരെ പരാതി നൽകി എൽഡിഎഫ്

കോഴിക്കോട്: വടകരയില്‍ യുഡിഎഫിനെതിരെ പരാതിയുമായി എല്‍ഡിഎഫ്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ ആരോഗ്യ മന്ത്രിയുമായ കെകെ ശൈലജയെ അപകീ‍ര്‍ത്തിപ്പെടുത്തുന്ന വിധത്തിൽ പ്രചാരണം നടത്തുന്നുവെന്ന്...

എൽഡിഎഫും യുഡിഎഫും വികസന ചർച്ചകളിൽ നിന്നും ഒളിച്ചോടുന്നു: കെ സുരേന്ദ്രൻ

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എൽഡിഎഫും യുഡിഎഫും വികസന ചർച്ചകളിൽ നിന്നും ഒളിച്ചോടുന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അനാവശ്യമായ വിവാദങ്ങളുണ്ടാക്കി ജനകീയ വിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള...