Tag: Lawrence Bishnoi's brother

ബാബാ സിദ്ധിഖി വധത്തിലെ സൂത്രധാരന്‍,സിദ്ദു മൂസ്വാവാലയെ കൊലപ്പെടുത്തിയതടക്കം 18 ക്രിമിനല്‍ കേസുകളിൽ പ്രതി; മോസ്റ്റ് വാണ്ടഡ് ക്രിമിനൽ, ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍, അന്‍മോള്‍ ബിഷ്‌ണോയി അറസ്റ്റിൽ

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയി അറസ്റ്റിലായതായി റിപ്പോര്‍ട്ട്. യുഎസിലെ കാലിഫോര്‍ണയയില്‍ നിന്നാണ് അന്‍മോളിനെ പിടികൂടിയതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. യുഎസ്...