Tag: #latestnews

ക്രമസമാധാനവീഴ്ച്ചയുണ്ടാകുന്ന കേസുകളിൽ എല്ലാം സജീവമായി ഉയർന്ന കേൾക്കുന്ന സ്ഥലനാമങ്ങളായി ആലുവയും കളമശേരിയും പെരുമ്പാവൂരും മാറിയത് എങ്ങനെ ? മേഖലയിൽ നടന്ന കുപ്രസിദ്ധമായ കേസുകൾ വായിക്കാം.

കൊച്ചി : കളമശേരി സ്‌ഫോടനത്തിന്റെ നടുക്കത്തിലാണ് കേരളം. രാജ്യത്തെ മുഴുവന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടേയും കണ്ണ് മധ്യകേരളത്തിലെ ഈ നാട്ടിലാണ്. എല്ലാ വിഭാഗങ്ങളിലുള്ളവരും ഇടപഴകി വസിക്കുന്ന നാടാണ്...

മാപ്പ് പറഞ്ഞ് പ്രശ്‌നം ഒതുക്കാന്‍ ശ്രമിച്ച് സുരേഷ് ഗോപി. വഴങ്ങാതെ മാധ്യമപ്രവര്‍ത്തകയും മീഡിയവണ്‍ മാനേജ്‌മെന്റും

  കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് പ്രശ്നം ഒതുക്കാന്‍ ശ്രമിച്ച് രാജ്യസഭ മുന്‍ എം.പിയും നടനുമായ സുരേഷ്ഗോപി. മാസങ്ങള്‍ക്കകം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍...

മെഡക്‌സ് 23 ആരംഭിച്ചു

കോട്ടയം: ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുത്തന്‍ അറിവുകള്‍ പങ്ക് വയ്ക്കുന്ന പ്രദര്‍ശനത്തിന് വേദിയൊരുക്കി കോട്ടയം മെഡിക്കല്‍ കോളേജ്. മെഡക്‌സ് 23 എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തിലൂടെ വൈദ്യശാസ്ത്രത്തെക്കുറിച്ച് കൂടുതലറിയാന്‍...

വില കൂട്ടാനൊരുങ്ങി മന്ത്രി: ജനങ്ങള്‍ക്കിട്ട് ‘താങ്ങുന്ന’ സപ്ലൈക്കോ: ഇതൊന്നും ശരിയല്ലെന്ന് പന്ന്യന്‍

  തിരുവനന്തപുരം: ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നവരുടെ അന്നം മുട്ടിക്കുകയാണ് സപ്ലൈകോ ഔട്ട് ലെറ്റുകള്‍. സ്‌റ്റോക്ക് ഇല്ലാത്തതിനാല്‍ സംസ്ഥാനത്തെ വിവിധ ഔട്ട് ലെറ്റുകളില്‍ കയറിയിറങ്ങി പൊതുജനം മടുത്തു....

കാമുകന്‍മാരെല്ലാം കയ്യൊഴിയുകയാണെന്ന് കങ്കണ: പക്ഷേ അഞ്ച് വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കും

വിവാദങ്ങള്‍ ഏറ്റവും അധികം ബാധിച്ചിട്ടുള്ള നടിയാണ് കങ്കണ റാവത്ത്. തനിക്കെതിരെ ഉയരുന്ന പരാമര്‍ശങ്ങളെയും പരിഹാസങ്ങളെയും തന്റേടത്തോടെ നേരിടുന്ന പ്രകൃതക്കാരിയാണ് താരം. നാല് തവണ ദേശീയ പുരസ്‌കാരം...

രണ്ടും കൽപ്പിച്ച് ഇസ്രയേൽ. പോരാട്ടത്തിന്റെ നാലാം ദിനത്തിൽ ഹമാസിന്റെ ഉന്നത നേതൃത്വത്തെ വധിച്ചതായി ഇസ്രയേൽ.​ഗാസയിൽ അവശേഷിക്കുന്നവർക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്ന ഈജിപ്ത്തിന്റെ ട്രക്കുകൾ ബോംബിട്ട് തകർക്കുമെന്നും ഭീഷണി.

ന്യൂസ് ഡസ്ക്ക്: ഇസ്രയേൽ-പാലസ്തീൻ പോരാട്ടം നാലാം ദിവസം പൂർത്തിയാകുമ്പോൾ പാലസ്തീൻ പക്ഷത്ത് വലിയ നാശനഷ്ട്ടം ഉണ്ടാക്കിയതായി ഇസ്രയേൽ അവകാശപ്പെട്ടു.ഇസ്രയേലിൽ ആക്രമണം നടത്തിയ ഹമാസിന്റെ ഉന്നത നേതൃത്വമായ...

സെന്‍സര്‍ ബോര്‍ഡിലും കൈക്കൂലി: തെളിവുകള്‍ തുറന്നുകാട്ടി വിശാല്‍

ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നെന്ന നടന്‍ വിശാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടപടിയുമായി കേന്ദ്രം. പുതിയ ചിത്രമായ 'മാര്‍ക്ക് ആന്റണി'യുടെ ഹിന്ദി പതിപ്പിന്...

29.09.2023, 11 PM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാര്‍ത്തകള്‍

  (1). നായക്കാവലിലെ കഞ്ചാവ് കച്ചവടം: പ്രതി റോബിന്‍ ജോര്‍ജ്് പിടിയില്‍ (2). നിപയില്‍ ആശ്വാസം. ഒന്‍പത് വയസുകാരനുള്‍പ്പടെ നാലുപേര്‍ക്കും രോഗമുക്തി (3). നിയമനക്കോഴ വിവാദം: പരാതിക്കാരന്റെ മൊഴി എടുക്കാന്‍...

28.09.2023 , 11 PM. ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ.

(1)അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി വിദേശകാര്യമന്ത്രി എസ് . ജയശങ്കർ കൂടിക്കാഴ്ച്ച ഇന്ന്. (2)അനധികൃതമായി അതിർത്തി കടന്ന അമേരിക്കൻ സൈനീകനെ വിട്ടയച്ച് നോർത്ത് കൊറിയ. (3)കു​വൈ​ത്ത് കേ​ര​ള...

അവരും മക്കളാണ് , മണിപ്പൂർ കത്തിക്കരുത്

ന്യൂസ് ഡസ്ക്ക്: ​ഗോ​ത്രത്തിന്റെ പേര് പറഞ്ഞ് തമ്മിലടിക്കുന്നവരെ ഭയപ്പെട്ടാണ് അവർ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചത്. മെയ് 3ന് ആരംഭിച്ച കലാപം അതിന്റെ എല്ലാ പരിധിയും വിട്ട്...

26.09.2023 ,11:00 AM. ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഒറ്റനോട്ടത്തിൽ

(1) മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന് 91 വയസായി (2) കാനഡയിൽ ഇന്ത്യക്കെതിരെ ഖാലിസ്ഥാൻ വാദികളുടെ പ്രതിഷേധം (3) ഐക്യരാഷ്ട്രസഭയിൽ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ സംസാരിക്കും. (4) ...

വീണ്ടും ചൈനീസ് ചാരകപ്പൽ ഇന്ത്യൻ സമുദ്രത്തിലേയ്ക്ക്. തുറമുഖത്ത് നങ്കൂരമിടാൻ അനുമതി നൽകി ശ്രീലങ്ക.

ന്യൂസ് ഡസ്ക്ക്: 2022 ഓഗസ്റ്റിൽ ശ്രീലങ്കൻ തുറമുഖമായ ഹമ്പൻടോട്ടയിൽ ചൈനീസ് ചാരകപ്പലായ യുവാൻ വാങ് 5 സന്ദർശനം നടത്തിയത് ഇന്ത്യൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേരളം, തമിഴ്നാട്...
error: Content is protected !!