web analytics

Tag: Last year

പാഠം പഠിക്കാത്ത മലയാളി; കമ്പ്യൂട്ടർ അരച്ചുകലക്കി കുടിച്ച ഐടി വിദ​ഗ്ദർ മുതൽ ജഡ്ജി വരെ… ആർത്തിമൂത്ത് കഴിഞ്ഞ വർഷം ഓൺലൈൻ തട്ടിപ്പുകാർക്ക് നൽകിയത് 763 കോടി

തിരുവനന്തപുരം: ഫോൺ എടുത്താൽ ഓൺലൈൻ തട്ടിപ്പിനെതിരേ ബോധവത്കരണം മാത്രമെ കേൾക്കാനുള്ളു. എന്നിട്ടും കഴിഞ്ഞവർഷം മലയാളികളിൽനിന്ന് തട്ടിപ്പുകാർ പറ്റിച്ചെടുത്തത് 763 കോടി രൂപ. തട്ടിപ്പ് മനസ്സിലായ ഉടനെ...