Tag: landslide risk

ബാണാസുരമലയുടെ താഴ് വാരത്ത് വലിയൊരു ഗർത്തം; 26 കുടുംബങ്ങളെ ഉന്നതിയിലേക്ക് മാറ്റി

മാനന്തവാടി: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ വയനാട്ടിലെ ബാണാസുരമലയുടെ താഴ് വാരത്ത് വലിയൊരു ഗർത്തം രൂപപ്പെട്ടു. ബാണാസുരമലയുടെ താഴ് വാരത്ത്, പുളിഞ്ഞാലില്‍ നിന്ന് ഒന്നര കിലോമീറ്റര്‍...