web analytics

Tag: Land Acquisition Issues

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; വീടിന് മുകളിൽ ഗ്യാസ് സിലിണ്ടറുമായി ആത്മഹത്യാഭീഷണി;

കാസര്‍കോട്: ബേവിഞ്ചയില്‍ ജീവനൊടുക്കുമെന്ന ഭീഷണിയുമായി കുടുംബം.ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ ആണ് കുടുംബത്തിന്റെ ഭീഷണി. ആവശ്യമായ നഷ്ടപരിഹാരം നൽകാതെയാണ് തങ്ങളുടെ വീട് പൊളിച്ച് ഏറ്റെടുക്കാൻ ശ്രമിക്കുന്നതെന്നാണ് ഒരു...