Tag: Lamborghini

ലംബോർഗിനിക്ക് തീപിടിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; ആളുകൾ പഴുതില്ലാത്ത സുരക്ഷയാണ് പ്രതീക്ഷിക്കുന്നത്, അല്ലാതെ ഇത്തരം ദുരന്തങ്ങളല്ല; വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് റെയ്മണ്ട് ഗ്രൂപ്പ് ചെയർമാൻ

മുംബൈ: ആഡംബര വാഹനമായ ലംബോർഗിനിക്ക് തീപിടിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് റെയ്മണ്ട് ഗ്രൂപ്പ് ചെയർമാനും വാഹന പ്രേമിയുമായ ഗൗതം സിംഗാനിയ. വലിയ വില കൊടുത്ത്...