Tag: lalettanmukku

കൊടുംവേനലിലും വറ്റാത്ത ശുദ്ധജലമുണ്ട്; പക്ഷെ ഉപയോഗിക്കാൻ അനുമതിയില്ല

ചീമേനി (കാസർകോട്) ∙ നടൻ മോഹൻലാലിന്റെ പേരിൽ അറിയപ്പെടുന്ന മുക്കിന് ‘എആർഎം’ സിനിമ നൽകിയത് കൊടുംവേനലിലും വറ്റാത്ത ശുദ്ധജലക്കുളമാണ്. എന്നാൽ പ്ലാന്റേഷൻ കോർപറേഷന്റെ സ്ഥലത്തുള്ള കുളം ഉപയോഗിക്കാൻ...