web analytics

Tag: Lakshit Chaudhary death

കൈകാലുകൾ കെട്ടി, വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്നു…! കോളേജ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയത് ആണ്‍സുഹൃത്തിന്റെ വീട്ടില്‍

കോളേജ് വിദ്യാര്‍ഥിനിയുടെ മൃതദേഹം ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കണ്ടെത്തി ഭോപാല്‍ സമീപമുള്ള ദേവാസ് ജില്ലയിലെ ദാരുണസംഭവത്തില്‍ 22 കാരിയായ കോളേജ് വിദ്യാര്‍ഥിനി ലക്ഷിത ചൗധരി ആണ് അവസാനം കാണപ്പെട്ടത്. മധ്യപ്രദേശിലെ...