Tag: kuzhoor

കുട്ടിയെ ചിരിച്ചുകൊണ്ട് കുളത്തിലെറിഞ്ഞു, തിരിച്ചുകയറിയപ്പോൾ ചവിട്ടി താഴ്ത്തി; ലവലേശം കുറ്റബോധമില്ലാതെ കൊടും ക്രൂരത വിവരിച്ച് ജോജോ

തൃശൂർ: ലവലേശം കുറ്റബോധമില്ലാതെ ആറുവയസ്സുകാരനെ കൊന്ന പ്രതി. കുഴൂരിൽ ആറുവയസ്സുകാരനെ കൊന്നത് കുളത്തിൽ ചവിട്ടി താഴ്ത്തിയാണെന്ന് പ്രതി ജോജോ സമ്മതിച്ചു. ചാമ്പക്ക തരാമെന്ന് പറഞ്ഞാണ് കുട്ടിയുടെ അയൽവാസിയായ...