Tag: Kuwi

ഇന്ന് ധനുഷ്ക്കയ്ക്ക് പകരം കുവിക്ക് കൂട്ടായി ഇളയുണ്ട്; പെട്ടിമുടിയുടെ നൊമ്പരമായ കുവി ഇവിടെയുണ്ട്

കുവി എന്ന പെൺനായയെ ആരും മറന്നിട്ടുണ്ടാവില്ല. 2020 ഓഗസ്റ്റിൽ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ ബാക്കിയായവൾ. സംരക്ഷിച്ച കുടുംബം പൂർണമായും ഈ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റപ്പെട്ടപ്പോൾ ഒറ്റയ്ക്കായവൾ.Here is a...