Tag: Kuwait fire\

കുവൈറ്റ് തീപിടുത്തം; മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള 1.20 കോടി രൂപ ധനസഹായം കൈമാറി യൂസഫലി

കുവൈറ്റ് തീപിടുത്തതിൽ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്കായി 1.20 കോടി രൂപയുടെ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. മരിച്ചവരുടെ വിവരങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക...

കുവൈറ്റ് തീപിടിത്തം; എട്ടു പേര്‍ കസ്റ്റഡിയില്‍; മൂന്ന് പേർ ഇന്ത്യക്കാര്‍; അശ്രദ്ധ, നരഹത്യ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി

കുവൈറ്റിൽ 50 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ട് പേരെ കസ്റ്റഡിയിലെടുത്തു. ഒരു കുവൈത്ത് സ്വദേശി, മൂന്ന് ഇന്ത്യക്കാര്‍, നാല് ഈജിപ്തുകാര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കോടതി...

വീണ്ടും കുവൈറ്റിൽ തീപിടുത്തം; ഫര്‍വാനിയയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല

കുവൈത്തിലെ ഫര്‍വാനിയയില്‍ കെട്ടിടത്തില്‍ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഫര്‍വാനിയയില്‍ ഒരു ബഹുനില കെട്ടിടത്തിന്‍റെ കോര്‍ട്ട് യാര്‍ഡില്‍ തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന...

തീപിടുത്തതിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി കുവൈത്ത് സര്‍ക്കാര്‍; 12,50,000 രൂപ ധനസഹായം നല്‍കും

കുവൈത്ത് തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ 15000 ഡോളര്‍ (12,50,000 രൂപ) സഹായം നല്‍കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്....

കുവൈറ്റ് തീപിടുത്തം; ജീവന്‍ നഷ്ടമായ മൂന്ന് പേർക്ക് കൂടി വിട ചൊല്ലി ജന്മനാട്

കുവൈറ്റ് ദുരന്തത്തില്‍ മരിച്ച മൂന്നു മലയാളികളുടെ സംസ്കാരം കൂടി ഇന്ന് സംസ്‌കാരം നടന്നു. പത്തനംതിട്ട മേപ്രാല്‍ സ്വദേശി തോമസ് സി ഉമ്മന്‍, കോട്ടയം ഇത്തിത്താനം സ്വദേശി...

എല്ലാ പിന്തുണയും ഉറപ്പു നല്‍കുന്നു; കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച കെ പി നൂഹിന്റെ വീട് സന്ദര്‍ശിച്ച് NBTC മാനേജ്‌മെന്റ്

കുവൈറ്റ് തീപിടുത്തത്തില്‍ ജീവന്‍ നഷ്ടമായ മലപ്പുറം സ്വദേശി കെ പി നൂഹിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് എന്‍ബിടിസി മാനേജ്‌മെന്റ്. മാനേജിംഗ് ഡയറക്ടര്‍ കെ ജി എബ്രഹാം ഉള്‍പ്പെടെയുള്ള...

കുവൈത്ത് തീപിടുത്തം: ബിനോയ് തോമസിന് ലൈഫിൽ വീട് നൽകും; മകന് ജോലി ഉറപ്പാക്കുമെന്ന് മന്ത്രി

കുവൈത്തിലെ തൊഴിലാളി ക്യാപിലുണ്ടായ തീപിടുത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന് ലൈഫിൽ വീട് നൽകുമെന്ന് മന്ത്രി കെ രാജൻ. ബിനോയ് തോമസിന്റെ വീട് സന്ദർശിച്ച...

മന്ത്രി വീണ ജോർജിന്റെ യാത്രാനുമതി നിഷേധിച്ച നടപടി ഔചിത്യമില്ലാത്തത്; കേന്ദ്ര നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ കുവൈത്ത് യാത്രാനുമതി നിഷേധിച്ച സംഭവത്തിൽ കേന്ദ്ര സ‍ര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഔചിത്യമില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരുടെ കുടുംബങ്ങൾക്ക്...

ഗ്യാസ് കുറ്റിയിൽ നിന്നും തീപടർന്നതല്ല, തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട്; സ്ഥിരീകരിച്ച് കുവൈത്ത് അഗ്നിരക്ഷാ സേന

കുവൈത്ത് സിറ്റി: കുവൈത്തിലെ ലേബർ ക്യാംപിലെ തീപിടിത്തത്തിന് കാരണം വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണെന്ന് സ്ഥിരീകരിച്ച് കുവൈത്ത് അഗ്നിരക്ഷാ സേന. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ...

കേരളത്തിന് ഇന്ന് ദുഃഖവെള്ളി; മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കേരളം

കൊച്ചി: കുവൈറ്റിലെ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച പ്രവാസി മലയാളികൾക്ക് അന്ത്യയാത്ര ചൊല്ലി നാട്. 23 മലയാളികളുടേതടക്കം 31 മൃതദേഹങ്ങളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. മുഖ്യമന്ത്രി...

കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചത് 46 ഇന്ത്യക്കാര്‍; 24 പേർ മലയാളികള്‍; മൃതദേഹങ്ങള്‍ നാളെ രാവിലെ കൊച്ചിയിലെത്തിക്കും

കുവൈത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാളെ രാവിലെ കൊച്ചിയിലെത്തിക്കും. രാവിലെ 8.30ടെ മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ എത്തിക്കുമെന്നാണ് വിവരം. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേനയുടെ സി 130...

കേന്ദ്രം അനുമതി നിഷേധിച്ചു; കാരണം വ്യക്തമല്ല; കുവൈത്ത് യാത്ര ഉപേക്ഷിച്ച് മന്ത്രി വീണ ജോർജ്

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് കുവൈത്തിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ. ഡൽഹിയിലെ റെസിഡന്റ് കമ്മിഷണർ മുഖാന്തരം നടത്തിയ ശ്രമമാണ് പരാജയപ്പെട്ടത്. എന്തുകൊണ്ട് അനുമതി നിഷേധിച്ചു...