Tag: Kuttanad

കുട്ടനാട്ടിൽ കനത്ത മഴയിൽ വെള്ളം കയറിയ വീട് വൃത്തിയാക്കാൻ പോയി; ​ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു

കുട്ടനാട്ടിൽ കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ ​ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് പുളിങ്കുന്ന് കണ്ണാടിപുതുവൽ വീട്ടിൽ മണിയൻ (72)...