Tag: kuruva

കുറുവാ സംഘാം​ഗത്തെ പിടികൂടിയതോടെ കിടപ്പാടം നഷ്ടമായത് കർണാടക സ്വദേശികൾക്ക്; കുട്ടവഞ്ചിയും കൂടും കുടുക്കയും എടുത്ത് സ്ഥലം വിട്ടോ എന്ന് മരട് നഗരസഭ

തമിഴ്നാട്ടിൽ നിന്നുള്ള കുറുവാ സംഘാം​ഗത്തെ പിടികൂടിയതോടെ കിടപ്പാടം നഷ്ടമായത് കർണാടക സ്വദേശികൾക്ക്.മരട് നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കൽ നടപടിയുണ്ടാവുക. വൈകിട്ട് നാലുമണിയോടെ ഒഴിപ്പിക്കൽ നടപടികൾ...

ഷീ​റ്റ് വ​ലി​ച്ച് മ​റ​ച്ച സ്ഥ​ല​ത്ത് ഒ​ളി​ക്കാ​നാ​യി പ്രത്യേക കു​ഴി; ആക്രി കച്ചവടക്കാരെന്ന വ്യാജേനെ കു​റു​വ മോഷ്ടാക്കൾ ഒളിവിൽ കഴിഞ്ഞത് കുണ്ടന്നൂരിലെ കൊട്ട വഞ്ചിക്കാർക്കൊപ്പം

മ​ര​ട്: സ​ന്തോ​ഷ്​ ശെ​ൽ​വ​ൻ അ​ട​ക്കമുള്ള കു​റു​വ മോ​ഷ്ടാക്കൾ താ​മ​സി​ച്ചി​രു​ന്ന​ത്​ കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​നു​കീ​ഴി​ൽ ത​മ്പ​ടി​ച്ചി​രു​ന്ന കൊ​ട്ട​വ​ഞ്ചി​ക്കാ​രാ​യ അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​ർ​ക്കൊ​പ്പം. ആക്രി​ ശേ​ഖ​രി​ച്ച്​ വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രെ​ന്ന്​ വി​ശ്വ​സി​പ്പി​ച്ചാ​ണ്​ ഇ​വ​ർ ഇ​വി​ടെ...

സൂക്ഷിക്കണം; കേരളത്തിലെത്തിയ കുറുവസംഘത്തിൽ 14 പേർ; ഇന്നലെ പിടികൂടിയത് നരിക്കുറുവയെ തന്നെ; സ്ഥിരീകരിച്ച് പൊലീസ്

കൊച്ചി: കുണ്ടന്നൂരിൽ നിന്നും പിടികൂടിയത് കുറുവ സംഘത്തിലെ മോഷ്ടാവിനെ തന്നെയാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. മണ്ണഞ്ചേരിയിലും കോമളപുരത്തും മോഷണം നടത്തിയത് കുറുവാസംഘമാണെന്നും പൊലീസ് പറഞ്ഞു.  സംഘത്തിൽ 14 പേരാണ്...

എറണാകുളത്തുകാർ ശ്രദ്ധിക്കുക, കുറുവ സംഘത്തിൽപ്പെട്ടയാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി; രക്ഷപ്പെട്ടത് കൈ വിലങ്ങോട് കൂടി പൂർണ നഗ്നനായി

കൊച്ചി: കുറുവ സംഘത്തിൽപ്പെട്ടയാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. കൈ വിലങ്ങോട് കൂടി പൂർണ നഗ്നനയാണ് ഇയാൾ രക്ഷപ്പെട്ടത്.  എറണാകുളം കുണ്ടന്നൂർ ഭാഗത്തു നിന്നാണ് ഇയാളെ മണ്ണഞ്ചേരി...

നന്നായി മലയാളം സംസാരിക്കും, പകൽ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങും, രാത്രി മോഷണത്തിനിറങ്ങും, എതിർത്താൽ ആക്രമിക്കും;  നരിക്കുറുവകളെ കരുതിയിരിക്കണമെന്ന് പൊലീസ്; മോഷണത്തിന് ശബരിമല സീസൺ തെരഞ്ഞെടുക്കുന്നതിന് പിന്നിൽ

ആലപ്പുഴ: കുറുവ സംഘത്തിനെതിരെ ജാ​ഗ്രത പാലിക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് പൊലീസ് പറയുന്നു.  ശബരിമല സീസണിൽ ‌കുറുവ മോഷണ സംഘം സജീവമാകുമെന്നും...

ഈ പരിക്കുമായി എത്തുന്നയാളെ സൂക്ഷിക്കണം, അത് കുറുവ സംഘാംഗം ! ആശുപത്രികൾക്ക് മുന്നറിയിപ്പുമായി പോലീസ്

ആലപ്പുഴ പുന്നപ്ര തൂക്കുകുളത്ത് മോഷണ ശ്രമത്തിനിടെ, കുറുവ സംഘത്തിലെ മോഷ്ടാവെന്ന് സംശയിക്കുന്ന ആളുടെ മുഖത്തെ എല്ല് പൊട്ടിയതായി സംശയം. പ്രദേശവാസിയുമായി മൽപ്പിടുത്തമുണ്ടാകുകയും ഇയാളുടെ ഇടി മുഖത്തേൽക്കുകയും...