web analytics

Tag: Kupwara

കുപ്‌വാരയിൽ സാമൂഹ്യപ്രവർത്തകനെ ഭീകരർ വെടിവച്ചുകൊന്നു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‌വാരയിൽ സാമൂഹ്യപ്രവർത്തകനെ ഭീകരർ വെടിവച്ചുകൊലപ്പെടുത്തി. ഗുലാം റസൂൽ എന്നയാളെയാണ് ഭീകരർ വീട്ടിൽ കയറി കൊലപ്പെടുത്തിയത്. ഇന്നലെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഗുലാം റസൂലിനെ ആശുപത്രിയില്‍...