Tag: Kumaranallur

കോട്ടയത്ത് മകന്റെ കുത്തേറ്റ് അച്ഛൻ മരിച്ചു; ദാരുണ സംഭവം ഇന്ന് ഉച്ചയ്ക്ക്

കോട്ടയം കുമാരനല്ലൂർ മേൽപ്പാലത്തിനു സമീപം ഇടയാടിയിൽ മകന്റെ കുത്തേറ്റ് അച്ഛൻ മരിച്ചു. കുമാരനല്ലൂർ ഇടയാടി താഴത്ത് വരിക്കതിൽ രാജുവാണ് (70) മരിച്ചത്.Father dies after being...