Tag: #kulathupuzga

കൊല്ലം കുളത്തുപ്പുഴ ബാലക ധര്‍മശാസ്താ ക്ഷേത്രത്തിൽ മീനൂട്ട് നടത്തുന്ന കുളത്തിലെ ‘തിരുമക്കള്‍’ എന്നറിയപ്പെടുന്ന മീനുകളെ പിടികൂടി പാചകം ചെയ്തു കഴിച്ചു; ദൃശ്യങ്ങൾ പകർത്തി; മൂന്നുപേർ അറസ്റ്റിൽ

മീനൂട്ടിനു പ്രശസ്തമായ കൊല്ലം കുളത്തുപ്പുഴ ബാലക ധര്‍മശാസ്താ ക്ഷേത്രത്തിലെ തിരുമക്കള്‍ എന്നറിയപ്പെടുന്ന മീനുകളെ പിടികൂടി പാചകം ചെയ്ത മൂന്നു പേെര പൊലീസ് അറസ്റ്റു ചെയ്തു. മേടവിഷു...