web analytics

Tag: KSU

പി.എം.ശ്രീ പദ്ധതിയിൽ ‘ഒളിച്ചുകളി’ ആരോപണം; കണ്ണൂരിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കരിങ്കൊടി

കണ്ണൂർ:പി.എം.ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ സർക്കാർ നിലപാട് അസ്പഷ്ടമാണെന്നും ‘ഒളിച്ചുകളിയാണ്’ തുടരുന്നതെന്നും ആരോപിച്ച് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പങ്കെടുത്ത പരിപാടിക്കിടെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ...

ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ

ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ. നിലവിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷനാണ് ഒ.ജെ. ജനീഷ്. സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായി...

35 വർഷം നീണ്ട കാത്തിരിപ്പ്; സംസ്ഥാനത്തെ ആദ്യത്തെ കോളേജ് പിടിച്ച് കെ.എസ് .യു

35 വർഷം നീണ്ട കാത്തിരിപ്പ്; സംസ്ഥാനത്തെ ആദ്യത്തെ കോളേജ് പിടിച്ച് കെ.എസ് .യു മൂന്നരപതിറ്റാണ്ടിന് ശേഷം കോട്ടയം സിഎംഎസ് കോളേജ് യൂണിയൻ കെഎസ് യുവിന്. സി.ഫഹദ് ചെയർമാനായും...

കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം

കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം ആലപ്പുഴ: കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം. മാധ്യമപ്രവർത്തകൻ ഉൾപ്പെടെ പരിക്ക്. കാർത്തികപ്പള്ളി സർക്കാർ യുപി സ്കൂളിൽ ക്ലാസ് സമയം യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി...

നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: വ്യാഴാഴ്ച കെഎസ്‌യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തു. തിരുവനന്തപുരം ജില്ലയിലാണ് വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തത്. ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധിച്ച കെഎസ്‌യു ഭാരവാഹികള്‍ക്കു നേരെയുണ്ടായ ആര്‍എസ്എസ്-യുവമോര്‍ച്ച ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ബന്ദിന്...

സിപിഐഎം മുന്‍ നേതാവും കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍ ചേർന്നു

പാലക്കാട്: സിപിഐഎം മുന്‍ നേതാവും കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍ ചേര്‍ന്നു. സിപിഐഎം ഒറ്റപ്പാലം മുന്‍ ഏരിയാ കമ്മറ്റി അംഗവും അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുന്‍...

ജാഗരൻ യാത്രയില്‍ പങ്കെടുത്തില്ല; 290 കെഎസ്‍യു ഭാരവാഹികള്‍ക്കെതിരെ അച്ചടക്ക നടപടി

തിരുവനന്തപുരം: 290 ഭാരവാഹികള്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്‍യു. ലഹരിക്കെതിരായ ജാഗരൻ യാത്രയില്‍ പങ്കെടുക്കാത്തതിനാണ് നടപടി. ഇതിന് പുറമെ ഏഴ് സംസ്ഥാന ഭാരവാഹികള്‍ക്കെതിരെയും 58 ജില്ലാ നേതാക്കള്‍ക്കെതിരെയും നടപടിയെടുത്തേക്കുമെന്നാണ്...

87 ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്‌യു; കാരണമിതാണ്

തിരുവനന്തപുരം: കെഎസ്‌യുവില്‍ ഭാരവാഹികൾക്കെതിരെ കൂട്ട നടപടി. 107 ഭാരവാഹികളെ പാർട്ടി സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന കമ്മിറ്റിയുടെ ലഹരി വിരുദ്ധ യാത്രയായ 'ക്യാമ്പസ് ജാഗരണ്‍ യാത്ര'യില്‍ പങ്കെടുക്കാത്തതിനാണ്...

ബിജെപിയിൽ ചേർന്ന് കെഎസ്‍യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി

കാലിക്കറ്റ്‌ സർവകലാശാല ഡി സോൺ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പെട്ട കെഎസ്‍യു പ്രവർത്തകരെ സംരക്ഷിക്കുന്നതിനോ അവരുടെ വീടുകളിൽ പോകുവാനോ കോൺഗ്രസ് നേതൃത്വം തയ്യാറായില്ലെന്നു സച്ചിദാനന്ദൻ ആരോപിച്ചു. കോൺഗ്രസിലും...

ഡിസോൺ കലോത്സവത്തിനിടെ സംഘർഷം; ജില്ലാ പ്രസിഡന്റ് അടക്കം മൂന്ന് കെഎസ്‌യു നേതാക്കൾ പിടിയിൽ

ആലുവയിൽ നിന്ന് മാള പൊലീസാണ് ഇവരെ പിടികൂടിയത് തൃശ്ശൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസോൺ കലോത്സവത്തിനിടെ നടന്ന എസ്എഫ്ഐ- കെഎസ്‌യു സംഘർഷത്തിൽ മൂന്ന് കെഎസ്‌യു നേതാക്കളെ അറസ്റ്റ് ചെയ്ത്...

ഡിസോണിനിടെ സംഘർഷം; കെഎസ്‌യു തൃശ്ശൂർ ജില്ലാ പ്രസി‍ഡൻ്റിനെതിരെ വധശ്രമത്തിന് കേസ്

14 പ്രതികൾക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത് തൃശ്ശൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസോൺ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ കെഎസ്‌യു തൃശ്ശൂർ ജില്ലാ പ്രസി‍ഡൻ്റ് ​അടക്കമുള്ളവർക്കെതിരെ കേസെടുത്ത് പോലീസ്. ജില്ലാ പ്രസി‍ഡൻ്റ് ഗോകുൽ...

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കിയില്ലെങ്കിൽ സമരമെന്ന് കെഎസ്‌യു

കോഴിക്കോട്: പത്ത്, പ്ലസ് വൺ ക്ലാസ്സുകളിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സമരത്തിനൊരുങ്ങി കെഎസ്‌യു. പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെയാണ് കെഎസ്‌യുവിന്റെ പ്രതിഷേധം....