Tag: ksrtc sticker

ആനവണ്ടിക്ക് ആരു മണികെട്ടാൻ…..? നമ്പർ അറിഞ്ഞാലല്ലേ വീഡിയോ അയയ്ക്കൂ…..

ഒരിക്കലെങ്കിലും കെ.എസ്.ആർ.ടി.സി. ബസുകൾ അപകടകരമാം വിധം എതിർ വശത്തുകൂടി വരുന്നത് അഭിമുഖീകരിക്കാത്ത ഡ്രൈവർമാരില്ല. ഇതുമായി ബന്ധപ്പെട്ട് ആനവണ്ടി ഡ്രൈവർമാരുമായി നടുറോഡിൽ അടികൂടിയ സംഭവങ്ങളും ഏറെ. customer...