Tag: ksrtc issue

ബസ് തടഞ്ഞില്ലെന്നു മേയർ പറഞ്ഞത് പച്ചക്കള്ളം ? : ബസ്സിനു കുറുകെ സീബ്ര ലൈനിൽ കാർ നിർത്തി തടയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

താൻ കെഎസ്ആർടിസി ബസ് തടഞ്ഞിട്ടില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ എന്നു പറഞ്ഞത് പച്ചക്കള്ളം എന്ന് തെളിയുന്നു. ഭാര്യയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ബസ്സിന് കുറുകെയിട്ട് തടയുന്നതിന്റെ...