Tag: ksrtc driver

തുടർച്ചയായി മുഖത്ത് അടിച്ചത് അഞ്ച് തവണ; അങ്കമാലിയിൽ കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച് യുവതി

കൊച്ചി: കെഎസ്ആർടിസി ഡ്രൈവറെ KSRTC driver ഇരുചക്ര വാഹന യാത്രക്കാരി മർദിച്ചതായി പരാതി. ചെങ്ങന്നൂരിൽ നിന്ന് പെരിന്തൽമണ്ണയ്ക്കു പോയ ബസ്സിലെ ഡ്രൈവർ ഷാജു ആണ് മർദനത്തിന്...

പെൻഷൻ മുടങ്ങിയതോടെ മരുന്നുവാങ്ങാനും നിത്യവൃത്തിക്കും മാർഗമില്ലാതായി! വിരമിച്ച കെഎസ്ആർടിസി ഡ്രൈവർ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: വിരമിച്ച കെഎസ്ആർടിസി ഡ്രൈവർ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. കാട്ടാക്കട ചെമ്പനക്കോട് ചോതി നിവാസിൽ എം സുരേഷ് (65) ആണ് മരിച്ചത്.Retired KSRTC driver hanged...

സഡൻ ബ്രേക്കിട്ട് ബസ്, പത്തുവയസ്സുകാരിയുടെ കയ്യൊടിഞ്ഞു; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്

മലപ്പുറം: കെഎസ്ആർടിസി ബസ് പെട്ടെന്ന് ബ്രേക്കിട്ട സമയത്ത് വീണതിനെ തുടർന്ന് പെൺകുട്ടിയുടെ കയ്യൊടിഞ്ഞു. സംഭവത്തിൽ ഡ്രൈവർക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. വള്ളുവമ്പ്രം കക്കാടമ്മൽ സുരേഷ് ബാബുവിൻറെ...

വാഹനം മാറ്റാൻ ഹോൺ മുഴക്കിയത് ഇഷ്ടപ്പെട്ടില്ല; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനം

കൊച്ചി: കെഎസ്ആര്‍ടിസി ഡ്രൈവറെ കാർ ഡ്രൈവർ മർദിച്ചെന്ന് പരാതി. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. വാഹനം മാറ്റാന്‍ ഹോണ്‍ മുഴക്കിയത് ചോദ്യം ചെയ്തായിരുന്നു മർദനം നടന്നത്.(ksrtc driver...

ലോഗ് ഷീറ്റില്‍ ഇങ്ങനെ എഴുതി,ഊത്ത് മെഷീനിൽ ഊതണമെങ്കിൽ ശമ്പളം തരണം; ഇനി അതങ്ങ് കോഴിക്കോട്ട് പോയി പറഞ്ഞാൽ മതി; പ്രതിഷേധിച്ച കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ നടപടി

കാഞ്ഞങ്ങാട്: മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവരെ കണ്ടെത്താൻ ബ്രത്തലൈസർ പരിശോധനായ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഊതാതെ പ്രതിഷേധിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സ്ഥലംമാറ്റി.Action against protesting KSRTC driver കാഞ്ഞങ്ങാട് സബ്ഡിപ്പോയിലെ...

ബസ് നിര്‍ത്തിയില്ല; കലികയറിയ യാത്രക്കാരന്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ കഴുത്തിനു പിടിച്ചു, ഒഴിവായത് വൻ അപകടം

തിരുവമ്പാടി: ബസ് നിര്‍ത്താത്തതിനെ തുടർന്ന് രോഷാകുലനായ യാത്രക്കാരന്‍ ഡ്രൈവറുടെ കഴുത്തിനു പിടിച്ചു. സംഭവത്തെ തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡില്‍നിന്ന് അഞ്ചുമീറ്റര്‍ ദൂരത്തില്‍ തെന്നിമാറി. കക്കാടംപൊയില്‍...

കെഎസ്ആർടിസി ബസ് നടുറോഡിൽ നിർത്തിയിട്ട് ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി; അപകടം ചൂണ്ടിക്കാട്ടിയിട്ടും ഫലമുണ്ടായില്ല, സംഭവം കോന്നിയിൽ

പത്തനംതിട്ട: കോന്നി ​ജം​ഗ്ഷനിൽ നടുറോഡിൽ വാഹനം നിർത്തി കെഎസ്ആർടിസി ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയതായി പരാതി. ഇന്നലെ രാത്രിയിലാണ് സംഭവം. കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട ബസ്...

മെമ്മറി കാർഡ് കാണാനില്ലെന്ന് പൊലീസ്; മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ ദുരൂഹതയേറുന്നു

മേയര്‍ ആര്യ രാജേന്ദ്രനും തിരുവനന്തപുരത്തെ കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ ദുരൂഹത തുടരുന്നു. കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയിൽ ഒരു  ദൃശ്യവുമില്ല. മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ്...

മേയർക്കെതിരെ കേസെടുക്കണം; പരാതിയുമായി KSRTC ഡ്രൈവർ ഹൈക്കോടതിയിലേക്ക്

മേയറുമായുള്ള തർക്കത്തിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കെഎസ്ആർടിസി ഡ്രൈവർ യദു. മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കാത്തതിനും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയൽ ചെയ്യാനാണ് യദുവിന്റെ തീരുമാനം. യദുവിനെതിരെ...

മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കം; ഡ്രൈവർ യദുവിനെ പിരിച്ചുവിടില്ല; തൽക്കാലം മാറ്റിനിർത്താൻ തീരുമാനം

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കത്തിൽ ഇടപെടലുമായി സിഎംഡി. യദുവിനെ പിരിച്ചു വിടേണ്ട കാര്യമില്ലെന്നും തൽക്കാലത്തേക്ക് മാറ്റി നിർത്തിയാൽ മതിയെന്നുമാണ്...