Tag: KSRTC bus

ഡ്രൈവര്‍ ഇല്ലാതെ ഓടിയ കെഎസ്ആര്‍ടിസി ബസ് മറ്റൊരു ബസിലിടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ഡ്രൈവര്‍ ഇല്ലാതെ പിന്നോട്ട് ഓടിയ കെഎസ്ആര്‍ടിസി ബസ് മറ്റൊരു ബസിലിടിച്ച് അപകടം. ഇന്നലെ രാത്രി കാട്ടാക്കട ബസ് സ്റ്റാന്‍ഡിലാണ് സംഭവം. നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ് പിന്നോട്ടേക്ക്...

ഗവി യാത്രക്കിടെ പണിമുടക്കി കെഎസ്ആർടിസി; 38 അംഗ സംഘം വനത്തിൽ കുടുങ്ങി

പത്തനംതിട്ട: കെഎസ്ആർടിസി ടൂർ പാക്കേജിൽ പത്തനംതിട്ട ഗവിയിലേക്ക് പോയ സംഘത്തിന്റെ ബസ് വനമേഖലയിൽ വെച്ച് തകരാറിലായി. ഇതേ തുടർന്ന് പ്രായമായവരും കുട്ടികളും അടക്കമുള്ള 38 അംഗ...

കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്ത്; യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. . ചിറയിൻകീഴ് സ്വദേശി സുമേഷ്, കഠിനംകുളം സ്വദേശി വിപിൻ, പാലക്കാട്...

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കുന്നമംഗലത്ത് ആണ് അപകടമുണ്ടായത്. മഞ്ചേരി സ്വദേശി ജെസീലാണ് മരിച്ചത്. ബൈക്കിൽ ഒപ്പം യാത്ര ചെയ്ത...

മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി ബസ് പാഞ്ഞുകയറി; 3 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടം. കോഴിക്കോട് താമരശ്ശേരിയിലാണ് ദാരുണ സംഭവം നടന്നത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ...

കെഎസ്ആർടിസി സ്കാനിയ ബസിൽ പാമ്പിനെ കടത്തി; രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കെഎസ്ആർടിസി സ്‌കാനിയ ബസിൽ പാമ്പിനെ കടത്തിയതിന് ജീവനക്കാർക്കെതിരെ നടപടി. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം പരിശോധന നടത്തിയത്. തുടർന്ന് രണ്ട്...

കെഎസ്ആർടിസി ബസ് വീടിന്റെ മതിലിൽ ഇടിച്ച് അപകടം

പത്തനംതിട്ട: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീടിനു മതിലിലേക്ക് ഇടിച്ച് കയറി അപകടം. പത്തനംതിട്ട തിരുവല്ല റൂട്ടിൽ ഇലന്തൂരിൽ ബ്ലോക്ക് പടിക്ക് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. കോയമ്പത്തൂരിൽ...

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം

മലപ്പുറം: കെഎസ്ആർടിസി ബസും മാടുകളെ കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ മണ്ണാർക്കാട്...

അടിമാലിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു

ഇടുക്കി: കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇടുക്കി അടിമാലിയിലാണ് സംഭവം. ഇന്ന് വൈകീട്ട് മൂന്നാറിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം...

യാത്രക്കാരൻ കൊടുത്ത മുട്ടൻ പണി; കണ്ടക്ടറില്ലാതെ കെഎസ്ആർടിസി ബസ് ഓടിയത് 5 കിലോമീറ്റർ

പത്തനംതിട്ട: കണ്ടക്ടറില്ലാതെ കെഎസ്ആർടിസി ബസ് ഓടിയത് 5 കിലോമീറ്റർ. യാത്രക്കാരിൽ ആരോ ഡബിൾ ബെല്ലടിച്ചതിനെ തുടർന്നാണ് ബസ് എടുത്തത്. പത്തനംതിട്ട കരിമാൻതോട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ...

ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്റെ ഡോർ തുറന്നു; തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്ക്

താമരശ്ശേരി: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരി ചുടലമുക്കിലാണ് അപകടമുണ്ടായത്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരിക്കേറ്റത്. രാവിലെ എട്ടുമണിയോടെയാണ് സംഭവം. നിലമ്പൂരില്‍...

വിഴിഞ്ഞത്ത് കെഎസ്ആ‌ർടിസി ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: കെഎസ്ആ‌‍ർടിസി ബസുകൾ കൂട്ടിയിട്ടിച്ച് അപകടം. തിരുവനന്തപുരം വിഴിഞ്ഞത് ആണ് സംഭവം. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. വിഴിഞ്ഞം പുതിയ പാലത്തിനടുത്ത് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്ത്...