Tag: kseb revenge

‘പരാതി പിൻവലിച്ചാൽ തകരാർ പരിഹരിക്കാം’ ; പിഞ്ചു കുട്ടികളടങ്ങുന്ന കുടുംബത്തെ ഇരുട്ടിലാക്കി വീണ്ടും കെഎസ്ഇബിയുടെ പ്രതികാര നടപടി

മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നൽകിയ കുടുംബത്തെ ഇരുട്ടിലാക്കി വീണ്ടും കെഎസ്ഇബിയുടെ പ്രതികാര നടപടിയെന്ന് പരാതി. തിരുവനന്തപുരം അയിരൂരിലാണ് സംഭവം. അയിരൂർ സ്വദേശി രാജീവാണ് പരാതിക്കാരൻ. പിഞ്ചു...