Tag: KSEB Bill Issue

ഒടുവിൽ കെഎസ്ഇബി മുട്ടുമടക്കി; ഒറ്റമുറി വീട്ടിൽ 21 ദിവസത്തിന് ശേഷം വീണ്ടും വൈദ്യുതിയെത്തി; മനസുതുറന്നു ചിരിച്ച് അന്നമ്മ

വൈദ്യുതി കട്ട് ചെയ്ത് മൂന്നാഴ്ചക്ക് ശേഷം ഒടുവിൽ അന്നമ്മ മനസ്സു തുറന്ന് ചിരിച്ചു. ഇനി ഇഴജന്തുക്കളെ പേടിക്കാതെ സ്വസ്ഥമായി കൊച്ചു മകനൊപ്പം അന്തിയുറങ്ങാം.21 ദിവസം അന്നമ്മയെ...