Tag: KSEB

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന് 10 പൈസ നിരക്കിൽ കെ.എസ്.ഇ.ബി സർചാർജ് ഈടാക്കും. ജൂലായിൽ വൈദ്യുതി പുറമെ നിന്ന് വാങ്ങിയതിലുണ്ടായ...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ യുവാവിന് ഗുരുതര പരിക്ക്. ഞായറാഴ്ച വൈകിട്ട് 6.30 ഓടെ ഗുരുവായൂരിലാണ് സംഭവം. കിഴക്കേനട മഞ്ജുളാലിന്...

മഴക്കെടുതി: ഇടുക്കിയിൽ കെഎസ്ഇബിയ്ക്ക് നഷ്ടം കോടികൾ….

മഴക്കെടുതിയെ തുടർന്ന് കഴിഞ്ഞ ഒരുമാസത്തെ മാത്രം കണക്കുകള്‍ അനുസരിച്ച് ആറു കോടിയോളം രൂപയുടെ നാശനഷ്ടങ്ങളാണ് മഴക്കെടുതി മൂലം കെ.എസ്.ഇ.ബി ക്ക് ജില്ലയില്‍ ഉണ്ടായിട്ടുള്ളതെന്ന് അധികൃതർ. പ്രതികൂല...

കെഎസ്ഇബി ജീവനക്കാർക്കു നേരെ തോക്കുചൂണ്ടി

കെഎസ്ഇബി ജീവനക്കാർക്കു നേരെ തോക്കുചൂണ്ടി ഇടുക്കി പുളിയൻമലയിൽ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാനെത്തിയ കെഎസ്ഇബി കരാർ ജീവനക്കാരെ ഫാം ഉടമയായ യുവാവ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. പുളിയൻമല വെട്ടിക്കൽ നിധിനെയാണ്...

പന്നിക്കെണിയിൽനിന്നു ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കെണി ഒരുക്കിയത് വൈദ്യുതി മോഷ്ടിച്ചെന്ന് കെഎസ്ഇബി; ‘നടന്നത് ഗുരുതര ക്രിമിനൽ കുറ്റം’

പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് നിലമ്പൂർ വഴിക്കടവിൽ പത്താംക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വിശദീകരണവുമായി കെഎസ്ഇബി. വൈദ്യതി മോഷ്ടിച്ചാണ് കെണിയൊരുക്കിയിരുന്നതെന്നും ഗുരുതരമായ ക്രിമിനൽ കുറ്റമാണ് നടന്നതെന്നും കെഎസ്ഇബി...

കെഎസ്ഇബിയിൽ ഉടൻ നിയമനം; ആയിരത്തിലധികം ഒഴിവുകൾ

തിരുവനന്തപുരം: കെഎസ്ഇബിയിൽ ആയിരത്തിലധികം താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആയിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 179 ദിവസത്തേക്കാണ് നിയമനം. എസ്എസ്എൽസി, അല്ലെങ്കിൽ തത്തുല്ല്യ വിദ്യാഭ്യാസവും സർക്കാർ അം​ഗീകൃത...

മൂന്നു ദിവസമായി വീട്ടിൽ വൈദ്യുതിയില്ല; ആറു മാസം പ്രായമായ കൈക്കുഞ്ഞുമായി കുടുംബത്തിൻ്റെ പ്രതിഷേധം

പീരുമേട്: ആറു മാസം പ്രായമായ കൈക്കുഞ്ഞുമായി കുടുംബം രാത്രിയിൽ കെഎസ്ഇബി ഓഫിസിന്റെ പടിക്കൽ കുത്തിയിരിപ്പ് സമരം നടത്തി. പാമ്പനാർ ചിദംബരം സ്വദേശി ജയിംസ് (70), ഭാര്യ ഡെയ്സി...

ജൂണിൽ മഴ തുടർച്ചയായി പെയ്താൽ 2018 ലെ പ്രളയത്തിലേതിനു സമാനമായ സാഹചര്യത്തിലേക്ക്… എല്ലാത്തിനും കാരണം ഈ വകുപ്പ്

കൊച്ചി: കെഎസ്ഇബിയുടെ ഡാം മാനേജ്മെന്റ് ഇത്തവണയും പാളിയെന്ന് റിപ്പോർട്ട്. ‌നിലവിലെ ജലവർഷം നാളെ അവസാനിക്കാനിരിക്കെ ആവശ്യമായ കരുതൽ ശേഖരത്തിന്റെ മൂന്നിരട്ടിയിലധികം വെള്ളമാണു റിസർവോയറുകളിൽ ഇപ്പോഴുള്ളതെന്നാണ് റിപ്പോർട്ട്. 1542.465...

വടക്കൻ കേരളത്തിൽ വൈദ്യുതി നിയന്ത്രണം; കെഎസ്ഇബിയുടെ അറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്. ഇന്നു മുതൽ രണ്ട് ദിവസത്തേക്ക് ആണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഏപ്രിൽ 24 മുതൽ 26 വരെ...

അണക്കെട്ടുകളുടെ ബഫര്‍ സോൺ പരിധി വ്യാപിപ്പിക്കുമെന്ന്; ഏറ്റവും കൂടുതൽ ബാധിക്കുക ഇടുക്കിക്കാരെ

തിരുവനന്തപുരം: കേരളത്തിൽ അണക്കെട്ടുകളുടെ ബഫര്‍ സോൺ പരിധി വ്യാപിപ്പിക്കാനുള്ള നീക്കവുമായി കെഎസ്ഇബി. സംസ്ഥാനത്ത് കെഎസ്ഇബിയുടെ അധീനതയിലുള്ള 59 അണക്കെട്ടുകളുടെ ബഫർ സോൺ പരിധി വ്യാപിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി...

പരസ്യബോർഡുകൾ ഉടൻ നീക്കം ചെയ്യണം, ഇല്ലെങ്കിൽ പിഴ; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ നീക്കം ചെയ്യണമെന്ന് കെഎസ്ഇബി. നിർദേശം പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്നുമാണ് കെഎസ്ഇബിയുടെ അറിയിപ്പ്. ഏപ്രില്‍ മാസം...

പൊതുജനത്തിന് കെഎസ്ഇബിയുടെ ഇരുട്ടടി; ഏപ്രില്‍ മാസത്തിലും സര്‍ചാര്‍ജ് നൽകണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ മാസത്തിലും സര്‍ചാര്‍ജ് നിരക്കില്‍ പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് ഏഴുപൈസ നിരക്കില്‍ സര്‍ചാര്‍ജ് പിരിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. ഫെബ്രുവരിയിലെ അധിക ബാധ്യത നികത്താനാണെന്നാണ്...