Tag: KOZHIKODE KID

കോഴിക്കോട് 12 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; കുട്ടിയുടെ നില അതീവ ഗുരുതരം

കോഴിക്കോട് 12 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമാണ്.ഫാറൂക്ക് കോളജിനടുത്ത് താമസിക്കുന്ന ഇരുമൂളിപ്പറമ്പ് സ്വദേശിയായ കുട്ടിക്കാണ് അസുഖം സ്ഥിരീകരിച്ചത്. ഛർദ്ദിക്കും തലവേദനയും...