Tag: kottayam news

28 വർഷങ്ങൾക്കുശേഷം കുറ്റവിമുക്തനാക്കി

28 വർഷങ്ങൾക്കുശേഷം കുറ്റവിമുക്തനാക്കി കൊച്ചി: കടയിൽ നിന്ന് അശ്ലീല വീഡിയോ കാസെറ്റുകൾ പിടിച്ചു എന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ടയാളെ 28 വർഷത്തിനുശേഷം കുറ്റവിമുക്തനാക്കി ഹൈക്കോടതി. കോട്ടയം കൂരോപ്പട സ്വദേശിയെയാണ്...

വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന അന്തരിച്ചു

വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന അന്തരിച്ചു കോട്ടയം പേരൂർ തച്ചനയിൽ പരേതനായ പ്രശസ്‌ത സിനിമാ താരം വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന.ടി( 69) അന്തരിച്ചു. കോട്ടയം ജനറൽ...

കോട്ടയം പാലായിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

കോട്ടയം പാലായിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം പലാ മുണ്ടാങ്കലിൽ ബൈക്കും കാറും ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. പാലായിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് പോയ...

യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ കോട്ടയം: തെങ്ങിന് മുകളിൽ കരിക്ക് ഇടാൻ കയറിയ യുവാവ് തെങ്ങിന് മുകളിലിരുന്ന് മരിച്ചു. തലയോലപറമ്പ് തേവലക്കാട് ആണ്...

കെഎസ്ആർടിസി ബസിന്റെ ടയർ പൊട്ടി

കെഎസ്ആർടിസി ബസിന്റെ ടയർ പൊട്ടി കോട്ടയം മറിയപ്പള്ളിയിൽ ഒാടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ശബരി ബസിന്റെ പുറകിലുള്ള ടയർ പൊട്ടി. മറ്റൊരു ടയറിൽ നിന്നും പുകയുയർന്നു. ബുധനാഴ്ച രാത്രി 11.45-ന്...

പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു

പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു പാലാ പിഴകിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു.ആനകല്ല് കോളനി വടക്കേക്കുന്നേൽ എലിസബത്താണ് (68) മരിച്ചത്....

കോട്ടയം പാലായിൽ ആറ്റില്‍ കുളിക്കാനിറങ്ങിയ ഇടുക്കി സ്വദേശിയെയുൾപ്പെടെ രണ്ടുപേരെ കാണാതായി

പാലാ ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് സമീപം കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി. മുണ്ടക്കയം പാലൂര്‍ക്കാവ് തെക്കേമല പന്തപ്ലാക്കല്‍ ആല്‍ബിന്‍ ജോസഫ് (21),അടിമാലി കരിങ്കുളം കൈപ്പന്‍പ്ലാക്കല്‍ ജോമോന്‍...

കോട്ടയം അതിരമ്പുഴയിൽ കാറും ബസ്സും തമ്മിൽ കൂട്ടിയിടിച്ച് അപകടം: വീഡിയോ

കോട്ടയം അതിരമ്പുഴയിൽ കാറും ബസ്സും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ കോട്ടയം അതിരമ്പുഴ ഉപ്പുപ്പുര ജംഗ്ഷനിൽ ആണ് അപകടം നടന്നത്. എറണാകുളത്തു നിന്നും...

ശ്രദ്ധിക്കുക: കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഇന്ന് (ഏപ്രിൽ 25) വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 25 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണർകാട് ടൗൺ , കെ പി...

കോട്ടയത്ത് പ്രശസ്ത ഹോട്ടൽ ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ചനിലയിൽ

കോട്ടയത്ത് പ്രശസ്ത ഹോട്ടൽ ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ. ഇന്ദ്രപ്രസ്ഥ ഹോട്ടൽ ഉടമ വിജയകുമാർ ഭാര്യ മീര എന്നിവരെയാണ് തിരുവാതിൽക്കലിലെ വീടിനുള്ളിൽ മരിച്ച നിലയിൽ...

കോട്ടയത്ത് വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ഗൃഹനാഥനെ വീട്ടിൽകയറി ആക്രമിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ഗൃഹനാഥനെ വീട്ടിൽകയറി ആക്രമിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ. കോട്ടയം പനമ്പലം സ്വദേശി സുരേഷിനാണ് സ്ഥാപനത്തിലെ ജീവനക്കാരുടെ മർദ്ദനമേറ്റത്. മര്‍ദനത്തിൽ സുരേഷിന്‍റെ...

അപകടത്തിൽ പെട്ട ബൈക്ക് കത്തി; കോട്ടയം വൈക്കത്ത് യുവാവിന് ദാരുണാന്ത്യം

വൈക്കത്ത് ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു. വൈക്കം ടി.വി.പുരം മൂത്തേടത്തുകാവ് പഴഞ്ഞിയില്‍ ശ്രീഹരി(25) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സഹോദരന്‍ കാശിനാഥ്...