Tag: Koovappady Joseph complaint

16,500 രൂപ വിലയുള്ള സാരിയുടെ നിറം മങ്ങി; ഡിസൈൻസ് സ്ഥാപനത്തിനെതിരെ 36,500 രൂപ പിഴ

കൊച്ചി: സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി വാങ്ങിയ സാരിയുടെ നിറം മങ്ങിയതിനെ തുടർന്ന് ഡിസൈന്‍സ് സ്ഥാപനത്തിനെതിരെ പിഴയിട്ടു. എറണാകുളം കൂവപ്പടി സ്വദേശി ജോസഫ് സമര്‍പ്പിച്ച പരാതിയിൽ ആലപ്പുഴയിലെ...