Tag: Kollam Ernakulam MEMU train

തിക്കും തിരക്കും; കൊല്ലം – എറണാകുളം മെമുവിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം

കോട്ടയം: തിരക്ക് രൂക്ഷമായതോടെ കൊല്ലം - എറണാകുളം മെമുവിൽ യാത്രക്കാരി തല കറങ്ങി വീണു. കോട്ടയം സ്വദേശിനി സുപ്രിയക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മെമുവിലെ അനിയന്ത്രിത തിരക്കുമൂലം ഏറ്റവുമധികം...