Tag: Kodimatha bridge crash

കോട്ടയത്ത് പിക്കപ്പും ബൊലേറോയും കൂട്ടിയിടിച്ച് 2 മരണം

കോട്ടയം: പിക്കപ്പും ബൊലേറോയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കോട്ടയം കോടിമത പാലത്തിനു സമീപത്തു വെച്ചാണ് അപകടമുണ്ടായത്. രാത്രി 12 മണിയോടെയാണ് സംഭവം. ബൊലേറോയിൽ സഞ്ചരിച്ചിരുന്ന കൊല്ലാട്...