Tag: Kodakara old building fall

തൃശൂരില്‍ കെട്ടിടം ഇടിഞ്ഞുവീണു; മൂന്ന് പേർ കുടുങ്ങിക്കിടക്കുന്നു

തൃശൂര്‍: തൃശൂരില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് അപകടം. കൊടകരയിലാണ് അപകടം നടന്നത്. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് ഇടിഞ്ഞു വീണത് എന്നാണ് വിവരം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൂന്നുപേര്‍ കുടുങ്ങിക്കിടക്കുന്നതായാണ്...