web analytics

Tag: Kochi Metro Phase 2

കൊച്ചി മെട്രോ രണ്ടാം ഘട്ടം: 1016 കോടി രൂപ വായ്പയ്ക്ക് അനുമതി; നിർമ്മാണം വേഗത്തിലാകും

തിരുവനന്തപുരം: കൊച്ചി നഗരത്തിന്റെ യാത്രാഭൂപടം മാറ്റിവരയ്ക്കുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണത്തിന് വൻ കുതിച്ചുചാട്ടം. ജെ.എൽ.എൻ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ടത്തിനായി...