Tag: kitchen dance

എൺപതുകളിലെ തരംഗമായിരുന്ന കിച്ചൺ ഡാൻസ് തകർത്തടുക്കി അമ്മച്ചിമാർ; വേദിയിലെത്തിയത് ദശമൂലം ദാമു, ഉടുമ്പ് കത്രീന, ഇടിവെട്ട് സുഗുണൻ, പാലാരിവട്ടം ശശി, കടയാടി ബേബി തുടങ്ങിയവർ; വൈറലായി ഒരു പൂർവ വിദ്യാർത്ഥി സംഗമം

തൃശൂർ അന്തിക്കാട് ഹൈസ്കൂളിലെ 1985-86 എസ്എസ്എൽസി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിനിടെ നടന്ന ഒരു കിച്ചൻ ഡാൻസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. എൺപതുകളിലേയും തൊണ്ണൂറുകളിലെയും...