Tag: kingfisher

അമ്മപ്പൊന്മാൻ ചത്തു; പൊത്തിൽ കുടുങ്ങിയ കുഞ്ഞുങ്ങൾക്ക് രക്ഷകരായി അഗ്നിശമന സേന

തിരുവനന്തപുരം: അമ്മപ്പൊന്മാൻ ചത്തതോടെ കെട്ടിടത്തിന്‍റെ മതിലിൻ്റെ പൊത്തിൽ കുടുങ്ങിയ പൊന്മാൻ കുഞ്ഞുങ്ങൾക്ക് രക്ഷകരായി അഗ്നിശമന സേന. പൊന്മാൻ ചത്തതോടെ പൊത്തിൽ നിന്നും ഇറങ്ങാൻ കഴിയാതിരുന്ന ചിറക് പോലും...