Tag: kilimanjaro

കിളിമഞ്ചാരോ കീഴടക്കാൻ അന്നാ മേരി; പർവതാരോഹണത്തിൽ അപൂർവ നേട്ടം കൈവരിച്ച് എട്ടാംക്ലാസ് വിദ്യാർഥിനി

ചേർത്തല: പർവതാരോഹണത്തിൽ അപൂർവ നേട്ടം കൈവരിച്ച് എട്ടാംക്ലാസ് വിദ്യാർഥിനി. ഹിമാലയ പർവതത്തിന്റെ 4,800 മീറ്റർ കീഴടക്കി മലയാളി പെൺകുട്ടി നേട്ടം കൈവരിച്ചത്. ചേർത്തല ന​ഗരസഭയിലെ 33ാം...