Tag: kidnapped

പ​ന്ത​ള​ത്തു​നി​ന്ന്​ കാ​ണാ​താ​യ പ​തി​നേ​ഴു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ദി​വ​സ​ങ്ങ​ളോ​ളം കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ചു; യുവാവ് പിടിയിൽ

പ​ന്ത​ളം: പ​ന്ത​ള​ത്തു​നി​ന്ന്​ കാ​ണാ​താ​യ പ​തി​നേ​ഴു​കാ​രി​യെ ക​ണ്ടെ​ത്തി. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ദി​വ​സ​ങ്ങ​ളോ​ളം കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ചു താ​മ​സി​പ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​ർ വെ​ണ്മ​ണി തൊ​ട്ട​ലി​ൽ വീ​ട്ടി​ൽ ശ​ര​ണാ​ണ്​...

ഒരു കോടി രൂപ അവശ്യപ്പെട്ട് 12 മണിക്കൂറോളം ആക്രമിച്ചു; ഹാസ്യതാരം മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയതായി പരാതി

മീററ്റ്: ഹാസ്യതാരം മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് താരത്തെ 12 മണിക്കൂറോളം ആക്രമിച്ചെന്നും പറയുന്നു. സംഭവത്തില്‍ താരം പൊലീസില്‍...

വയറിൽ തുണി കെട്ടിവച്ച്, ഗർഭിണിയാണെന്ന് അഭിനയിച്ച് ഭർത്താവിനെ കബളിപ്പിച്ചു; സർക്കാർ സഹായം വാങ്ങിത്തരാമെന്ന് പറഞ്ഞ ദമ്പതികളുടെ കുഞ്ഞിനെ തട്ടിയെടുത്തു; ദീപയെ തേടി പോലീസ്

ചെന്നൈ: സർക്കാർ സഹായം വാങ്ങിത്തരാമെന്ന് അമ്മയെ വിശ്വസിപ്പിച്ച ശേഷം തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി. കണ്ണകി നഗർ കുമാർ നിഷാന്തി ദമ്പതികളുടെ 44 ദിവസം പ്രായമായ കുട്ടിയെ...

വൈറൽ കണ്ട​ന്റുകൾക്കുവേണ്ടി പട്ടാപ്പകൽ ഒരാളെ തട്ടിക്കൊണ്ടു പോകുന്നു; സുഹൃത്തുക്കളായ യുവാക്കളെ അറസ്റ്റ് ചെയ്തു

സോഷ്യൽ മീഡിയയിൽ വൈറൽ കണ്ട​ന്റുകൾക്കുവേണ്ടി വീഡിയോ ചെയ്ത യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. യുപിയിലെ മുസാഫിർ ന​ഗറിലാണ് സംഭവം. ഇൻസ്റ്റ​ഗ്രാം റീൽസിനു വേണ്ടി പട്ടാപ്പകൽ ഒരാളെ...

പട്ടാപ്പകൽ വീടിനുള്ളില്‍ അമ്മയ്​ക്കൊപ്പമിരുന്ന കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി; നടുക്കമായി സിസിടിവി ദൃശ്യം

പട്ടാപ്പകൽ വീടിനുള്ളില്‍ അമ്മയ്​ക്കൊപ്പമിരുന്ന കുഞ്ഞുങ്ങളെ അക്രമികള്‍ തട്ടിക്കൊണ്ട് പോയതായി പരാതി. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. Children who were with their mother inside the...

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ബ​സി​ൽ വ​ന്നി​റ​ങ്ങി​യ യു​വാ​വി​നെ കാ​റി​ലെ​ത്തി​യ മു​ഖം​മൂ​ടി സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി; കൊള്ളയടിച്ചത് 9 ലക്ഷം രൂപ; നാലംഗ സംഘത്തിനായി തെരച്ചിൽ തുടങ്ങി; സംഭവം കണ്ണൂരിൽ

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ബ​സി​ൽ വ​ന്നി​റ​ങ്ങി​യ യു​വാ​വി​നെ കാ​റി​ലെ​ത്തി​യ മു​ഖം​മൂ​ടി സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് ല​ക്ഷ​ങ്ങ​ൾ കൊ​ള്ള​യ‌​ടി​ച്ചു.The young man who had come from Bangalore...