Tag: #kidnapp. #kollam kidnapp

കൊല്ലത്ത് തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നു നിലവിളിച്ച് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി വിദ്യാർത്ഥി; സ്ഥലത്തെത്തി ഞൊടിയിടയിൽ സത്യാവസ്ഥ പുറത്തെത്തിച്ച് പോലീസ് !

കൊല്ലത്ത് തട്ടിക്കൊണ്ടുപോകൽ നാടകം കളിച്ച് വിദ്യാർത്ഥി. ട്യൂഷന് പോകാൻ മടി കാരണം കള്ള കഥമെന‍ഞ്ഞ വിദ്യാർത്ഥിയെ കൈയോടെ പോലീസ് പിടികൂടി. കൊല്ലം ചവറയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ്...