Tag: kid accident

സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്കു പോകുന്നതിനിടെ അതേ ബസ് കയറിയിറങ്ങി; യുകെജി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

പാലക്കാട് മണ്ണാർക്കാട്ട് സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്കു പോകുന്നതിനിടെ യുകെജി വിദ്യാർഥിനി അതേ ബസിടിച്ചു മരിച്ചു. ഇന്ന് വൈകിട്ടാണു സംഭവം. നാരങ്ങപ്പറ്റ തൊട്ടിപ്പറമ്പൻ നൗഷാദിന്റെ മകൾ...