Tag: KGA Mall

മറ്റെല്ലാ മാളുകളെയും കടത്തിവെട്ടി കോട്ടയത്ത് വമ്പൻ ഷോപ്പിംഗ് മാൾ വരുന്നു ! നാലേക്കറിൽ അഞ്ചുലക്ഷം ചതുരശ്രയടി വിസ്തൃതി, 5 സ്‌ക്രീൻ മൾട്ടിപ്ലക്‌സ് സിനിമ തീയേറ്റർ, ഹോട്ടൽ…അത്ഭുതപ്പെടുത്തുന്ന സൗകര്യങ്ങൾ !

കോട്ടയത്ത് വമ്പൻ ഷോപ്പിംഗ് മാൾ വരുന്നു. KGA മാൾ എന്ന ഷോപ്പിംഗ് സമുച്ചയം വരുന്നത് ചങ്ങനാശ്ശേരിയിലാണ്. നാലേക്കറിൽ അഞ്ചുലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് ഷോപ്പിങ്ങിന്റെ മഹാസാഗരം ഒരുങ്ങുന്നത്....