Tag: KERLA LOTTERY

ലോട്ടസ് സംവിധാനം തകരാറിൽ; സംസ്ഥാനത്തെ ലോട്ടറി വിതരണം ഭാഗികമായി നിലച്ചു

ലോട്ടസ് സംവിധാനം തകരാറിലായതോടെ സംസ്ഥാനത്തെ ലോട്ടറി വിതരണം ഭാഗികമായി നിലച്ചു. ഭാഗ്യക്കുറി വകുപ്പ് ഓഫീസുകളിലെ ഓൺലൈൻ സംവിധാനം തകരാറിലായതോടെയാണ് ലോട്ടറി വിതരണം നിലച്ചത്. കച്ചവടക്കാർക്കും ഏജൻറ്മാർക്കും...