Tag: kerapla news

ആലപ്പുഴയിൽ ജല അതോറിറ്റിയുടെ വാട്ടർ ടാങ്കിൽ ഇറങ്ങി കുളിച്ച് യുവാക്കൾ; പൊലീസെത്തി താഴെയിറക്കി

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് ജല അതോറിറ്റിയുടെ വാട്ടർ ടാങ്കിൽ ഇറങ്ങി യുവാക്കൾ കുളിച്ചതായി പരാതി. സംഭവത്തിൽ മൂന്നു യുവാക്കളെ പൊലീസ് എത്തി താഴെയിറക്കി. തൈക്കാട്ടുശ്ശേരി സ്വദേശികളാണ് യുവാക്കൾ....